Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലസ് വൺ സീറ്റ്: വിദ്യാർഥികളെ വഞ്ചിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി 'ജനകീയ വിചാരണ' ഇന്ന് നിലമ്പൂരിൽ

text_fields
bookmark_border
പ്ലസ് വൺ സീറ്റ്: വിദ്യാർഥികളെ വഞ്ചിക്കുന്നതിനെതിരെ ഫ്രറ്റേണിറ്റി ജനകീയ വിചാരണ ഇന്ന് നിലമ്പൂരിൽ
cancel

നിലമ്പൂർ: പ്ലസ് വൺ ക്ലാസുകൾ ബുധനാഴ്ച ആരംഭിക്കാനിരിക്കേ സീറ്റ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഫ്രറ്റേണിറ്റി മൂവ്മെൻറ് ഇന്ന് വൈകീട്ട് നാലുമണിക്ക് നിലമ്പൂർ പഴയ ബസ് സ്റ്റാൻഡിൽ ജനകീയ വിചാരണ സദസ്സ് സംഘടിപ്പിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. സഈദ് ഉദ്ഘാടനം നിർവഹിക്കും.


മൂന്ന് അലോട്ട്മെൻറുകൾ പൂർത്തിയായിട്ടും പ്ലസ് വണ്ണിന് സീറ്റ് കിട്ടാത്ത വിദ്യാർഥികൾ പരിപാടിയിൽ പങ്കെടുക്കും. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മലപ്പുറത്തിന്റെയും നിലമ്പൂരിന്റെയും വികസനത്തെക്കുറിച്ച് വാചാലരാകുന്ന മുന്നണികൾ ജില്ലയിലെയും മണ്ഡലത്തിലെയും പ്ലസ് വൺ സീറ്റ് അപര്യാപ്തതയെക്കുറിച്ച് എന്താണ് സംസാരിക്കാത്തതെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ ചോദിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fraternity 'public trial' against Plus One Seat shortage
Next Story