Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.ആർ നഗർ സംഘർഷം: സമരക്കാർ വിധ്വംസക പ്രവർത്തനം നടത്തുന്നു -ജി. സുധാകരൻ
text_fieldsbookmark_border
തിരുവനന്തപുരം: മലപ്പുറം എ. ആർ നഗറിൽ ദേശീയപാതാ വികസനത്തിനുള്ള സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട സർവേക്ക് എതിരായ സമരത്തെ വിമർശിച്ച് മന്ത്രി ജി. സുധാകരൻ. എ. ആർ നഗറിൽ സമരക്കാർ കലാപം ഉണ്ടാക്കുന്നുവെന്നും വിധ്വംസക പ്രവർത്തനമാണ് സമരക്കാർ നടത്തുന്നതെന്നും സുധാകരൻ പറഞ്ഞു.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് അലൈൻമെൻറിശൻറ കാര്യത്തിൽ സർക്കാറിന് പിടിവാശിയില്ല. എല്ലാവരും ചേർന്ന് സമവായത്തിലെത്തെട്ടയെന്നും സുധാകരൻ പറഞ്ഞു.
Next Story
