Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചിയിൽ കഞ്ചാവ് വേട്ട: രണ്ടു പേർ അറസ്റ്റിൽ
text_fieldsbookmark_border
കൊച്ചി: ജില്ലയുടെ കിഴക്കൻ മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന രണ്ട് ഒറീസ സ്വദേശികളെ കോതമംഗലം പൊലീസ് അറസ്റ്റ്
ചെയ്തു.ഇവരില്‍ നിന്ന് മൂന്ന് കിലോ കഞ്ചാവ് പിടികൂടി. ഒറീസ സ്വദേശികളായ രഞ്ജിത്ത് പ്രധാൻ (38), ബോബി (29) എന്നിവരാണ് അറസ്റ്റിലായത്.
Next Story
