Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാചക വാതകത്തിന് വില കുറഞ്ഞു
text_fieldsbookmark_border
തിരുവനന്തപുരം: പാചക വാതക സിലിണ്ടറിന് വില കുറച്ചു. സബ്സിഡിയുള്ള സിലിണ്ടറിന് 91 രൂപയാണ് കുറച്ചത്. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 96.50 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്.
ആഗോള വിപണിയിൽ ക്രൂഡ് ഒായിലിെൻറയും പാചകവാതകത്തിെൻറയും വില കുറഞ്ഞതാണ് ആഭ്യന്തരവിപണിയിലും വിലകുറയുന്നതിന് കാരണമായത്.
നിലവിൽ 735 രൂപയായിരുന്നു പാചക വാതക സിലിണ്ടറിെൻറ വില. പുതുക്കിയ വില പ്രകാരം ഇന്നു മുതൽ 644 രൂപക്ക് സിലിണ്ടറുകൾ ലഭ്യമാകും. വില കുറഞ്ഞതിനാൽ ഉപഭോക്താക്കൾക്ക് ബാങ്ക് വഴി ലഭിക്കുന്ന സബ്സിഡിയും കുറയും.
Next Story
