Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അരൂർ പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ പെൺകുട്ടിയെ കണ്ടെത്താനായില്ല
text_fieldsbookmark_border
അരൂർ: കൊച്ചി-ആലപ്പുഴ ദേശീയ പാതയിലെ അരൂർ -കുമ്പളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ വിദ്യാർഥിയെ കാണാതായി. എ രമല്ലൂർ സ്വദേശി ജിസ്ന ജോൺസണാണ് രാവിലെ ഏഴരയോടെ കായലിലേക്ക് ചാടിയത്. കലൂർ കൊച്ചി ടെക്നിക്ക് കോളജ് വിദ്യാർഥിയാണ് ജസ്ന.
നാട്ടുകാര് വിവരമറിയിച്ചതിനെ തുടര്ന്ന് സ്ഥലത്തെത്തിയ അഗ്നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിൽ തെരച്ചിൽ പുരോഗമിക്കുകയാണ്.
Next Story
