Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് ബി.ജെ.പി പ്രവർത്തകനെന്ന് സി.പി.എം
text_fieldsbookmark_border
സ്വർണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായർ ബി.ജെ.പി പ്രവർത്തകനെന്ന് സി.പി.എം നേതാവ് ആനാവൂർ നാഗപ്പൻ. ബി.ജെ.പി നേതാവ് കുമ്മനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സന്ദീപ് സി.പി.എം പ്രവർത്തകനാണെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇത് നിഷേധിച്ചാണ് ആനാവൂർ രംഗത്തെത്തിയത്.
Next Story
