Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വർണക്കടത്ത് കേസ്: റമീസിെൻറ വീട്ടിൽ കസ്റ്റംസ് റെയ്ഡ്
text_fieldsbookmark_border
മലപ്പുറം: സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ പെരിന്തൽമണ്ണ വെട്ടത്തൂർ സ്വദേശി റമീസിെൻറ വീട്ടിൽ കസ്റ്റംസ് റെയ്ഡ്. വെട്ടത്തൂരിലെ വീട്ടിൽ കോഴിക്കോട് കസ്റ്റംസ് പ്രിവൻറിവ് യൂനിറ്റിെൻറയും പെരിന്തൽമണ്ണ എ.എസ്.പി ഹേമലതയുടെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്.
ഞായറാഴ്ച വൈകീട്ട് 5.30ന് തുടങ്ങിയ പരിശോധന 6.45 വരെ തുടർന്നു. കോഴിക്കോട് കസ്റ്റംസിലെ ഏഴംഗ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്. രേഖകൾ പിടിച്ചെടുത്തതായി സൂചനയുണ്ട്.
Latest Video:
Next Story
