Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഷൊർണൂരിൽ ചരക്കു ട്രെയിൻ പാളം തെറ്റി
text_fieldsbookmark_border
പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ ചരക്കു ട്രെയിൻ പാളം തെറ്റി. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിെൻറ പിറകിലെ നാല് ബോഗികളാണ് പാളം തെറ്റിയത്.അഞ്ചാമത്തെ ഫ്ലാറ്റ്ഫോമിലാണ് അപകടമുണ്ടായത്.
Next Story
