Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊല്ലത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി: തീവണ്ടികൾ വൈകിയോടുന്നു
text_fieldsbookmark_border
കൊല്ലം: കൊല്ലം ജംഗ്ഷനിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റി. പ്രശ്നം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്എന്ന് റെയിൽവെ അറിയിച്ചു. ഇന്ന് രാവിലെയുണ്ടായ അപകടത്തെ തുടർന്ന് ഇരുദിശയിലേക്കുള്ള തീവണ്ടികളും വൈകിയോടുകയാണ്. തിരുവനന്തപുരത്ത് നിന്നുള്ള ജനശതാബ്ദി അടക്കമുള്ള വണ്ടികൾ വൈകിയോടുന്നു.
Next Story
