Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹാദിയയുടെ പിതാവ് അശോകൻ ബി.ജെ.പിയിൽ ചേർന്നു
text_fieldsbookmark_border
വൈക്കം: ഹാദിയയുടെ പിതാവ് കെ.എം. അശോകൻ ബി.ജെ.പിയിൽ ചേർന്നു. കഴിഞ്ഞദിവസം വൈക്കത്ത് നടന്ന ശബരിമല സംരക്ഷണസദസ്സിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനാണ് പാർട്ടി അംഗത്വം നല്‍കിയത്. ഹാദിയ ദിവസവും വിളിക്കാറുണ്ടെന്നും വിമുക്തഭടൻ കൂടിയായ അശോകൻ പറഞ്ഞു. നേരേത്ത സി.പി.ഐ അനുഭാവം പ്രകടിപ്പിച്ചിരുന്ന കുടുംബമായിരുന്നു അശോകേൻറത്.
Next Story
