Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹലാൽ ശർക്കര: കേന്ദ്ര സർക്കാറിനെ കക്ഷി ചേർത്തു
text_fieldsbookmark_border
െകാച്ചി: ശബരിമലയിൽ അപ്പം, അരവണ നിർമാണത്തിന് ഹലാൽ സർട്ടിഫിക്കറ്റുള്ള ശർക്കര ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന ഹരജിയിൽ കേന്ദ്ര സർക്കാറിനെയും വെജിറ്റബിൾ ആൻഡ് പ്രോസസ്ഡ് ഫുഡ് എക്സ്പോർട്ട് ഡെവലപ്പ്മെൻറ് അതോറിറ്റിയെയും ൈഹകോടതി കക്ഷി ചേർത്തു.
ഇവരെ കക്ഷി ചേർക്കാനുള്ള ഹരജിക്കാരനായ ശബരിമല കർമസമിതി ജനറൽ കൺവീനർ എസ്.ജെ. ആർ കുമാറിെൻറ ആവശ്യം ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ദേവസ്വം ഡിവിഷൻ ബെഞ്ച് അനുവദിക്കുകയായിരുന്നു. തുടർന്ന് ഹരജി വീണ്ടും 22ന് പരിഗണിക്കാൻ മാറ്റി.
Next Story

