Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹരീഷി​െൻറ 'മീശക്ക്'​ നേരെ വർഗീയതയുടെ കടന്നുകയറ്റമുണ്ടായെന്ന്​ മുഖ്യമന്ത്രി

text_fields
bookmark_border
ഹരീഷി​െൻറ മീശക്ക്​ നേരെ വർഗീയതയുടെ കടന്നുകയറ്റമുണ്ടായെന്ന്​ മുഖ്യമന്ത്രി
cancel

സതിരുവനന്തപുരം: ഹരീഷി​​​െൻറ മീശ എന്ന നോവലിന് നേരെ വർഗീയതയുടെ കടന്നുകയറ്റം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വതന്ത്രമായ കലാസൃഷ്ടികൾ നടത്താൻ കലാകാരൻമാർക്ക്​ നടത്താൻ സാധിക്കാത്ത സാഹചര്യമാണ്​ നിലവിലുള്ളതെന്ന മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ മതനിരപേക്ഷ സമൂഹത്ത​​​െൻറ ജാഗ്രത ഉണ്ടാകണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു. ലളിതകലാ അക്കാദമി പുരസ്കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സ്വതന്ത്ര കലാസൃഷ്ടിയെ മതനിരപേക്ഷതക്ക്​ കളങ്കമുണ്ടാകുന്ന രീതിയിൽ വ്യാഖ്യാനിക്കുന്നവരോട് സർക്കാർ സന്ധി ചെയ്യില്ല. കലാകാരന്മാരുടെ സ്വത്വന്ത്ര സൃഷ്ടികൾക്ക് നേരെയുള്ള കടന്നുകയറ്റം സർക്കാർ അനുവദിക്കില്ലെന്നും പിണറായി വ്യക്​തമാക്കി

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hareesh meesha novel-Kerala news
Next Story