Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പരിക്ക്

text_fields
bookmark_border
മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പരിക്ക്
cancel

ഹരിപ്പാട്: ​കൈയിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മധ്യവയസ്കന് പരിക്ക്. കരുവാറ്റ സൗഭാഗ്യയിൽ ദാമോദരൻ നായർക്കാണ് പരിക്കേറ്റത്. ഇദ്ദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

കഴിഞ്ഞ ദിവസമാണ് സംഭവം. ഉപയോഗിച്ചുകൊണ്ടിരിക്കെ കൈയ്യിലിരുന്നാണ് പൊട്ടിത്തെറിച്ചത്. ഒരു വർഷം മുമ്പ് വാങ്ങിയ ഫോണാണായിരുന്നു. മൊബൈൽ ഫോൺ പൂർണമായും കത്തി നശിച്ചു. ഹരിപ്പാട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Haripad man hurt after mobile phone explodes in hand
Next Story