Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹര്‍ത്താലിനിടെയുണ്ടായ അക്രമം പ്രത്യേക സംഘം അന്വേഷിക്കും
text_fieldsbookmark_border
തിരുവനന്തപുരം: ഇന്നലെ സംസ്ഥാനത്ത് ഹര്‍ത്താലിനിടെയുണ്ടായ അക്രമം പ്രത്യേക സംഘം അന്വേഷിക്കും. പൊലീസ് ഇന്റലിജന്‍സിനാണ് അന്വേഷണ ചുമതല. രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. ഹര്‍ത്താല്‍ ആഹ്വാന സന്ദേശത്തിന്റെ ഉറവിടവും അന്വേഷിക്കും. വിശദമായ റിപ്പോര്‍ട്ട് നല്കാന് ഡി.ജി.പി പൊലീസിന് നിര്‍ദേശം നല്കി.
Next Story
