Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്തനംതിട്ട ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ

text_fields
bookmark_border
പത്തനംതിട്ട ജില്ലയിൽ നാളെ ബി.ജെ.പി ഹർത്താൽ
cancel

പത്തനംതിട്ട: ജില്ലയിൽ ഞായറാഴ്ച ഹർത്താൽ നടത്താൻ ബി.െജ.പി ആഹ്വാനം. ശബരിമല സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ ശനിയാഴ്ച ആറന്മുളയിൽ ദേവസ്വം ബോർഡ് പ്രസിഡൻറി​​െൻറ വീട്ടിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായതിനെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. യുവമോർച്ച നേതാക്കളെയടക്കം പൊലീസ് മർദിച്ചു എന്ന് ആരോപിച്ചാണ് ബി.ജെ.പി പത്തനംതിട്ട ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - hartal in pathanamthitta- kerala news
Next Story