Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹർത്താൽ അനുകൂലികൾ ഗർഭിണിയേയും ഭർത്താവിനേയും മർദിച്ചതായി പരാതി
text_fieldsbookmark_border
മലപ്പുറം: തിരൂർ വെട്ടത്ത് ഹർത്താൽ അനുകൂലികൾ ഗർഭിണിയേയും ഭർത്താവിനേയും മർദിച്ചതായി പരാതി. വെട്ടം ഇല്ലത്തെപടി സ്വദേശി രാജേഷിനും നിഷക്കുമാണ് മർദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികൾ തിരൂർ പൊലിസിൽ പരാതി നൽകി.
Next Story
