Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുഞ്ഞാലിക്കുട്ടിയെ അവഹേളിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ

text_fields
bookmark_border
കുഞ്ഞാലിക്കുട്ടിയെ അവഹേളിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവിന് സസ്പെൻഷൻ
cancel

തിരൂര്‍: യു.ഡി.എഫ് നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെ സോഷ്യല്‍മീഡിയയിലൂടെ അവഹേളിച്ച പൊന്മള മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബായിസ് പൊന്മളയെ തൽസ്​ഥാനത്തുനിന്ന് സസ്പെന്‍ഡ് ചെയ്തു. സംസ്ഥാന പ്രസിഡൻറ്​ ഡീന്‍ കുര്യാക്കോസി​​​െൻറ നിർ​േദശ പ്രകാരമാണ്​ സസ്​പെൻഷ​െനന്ന്​ പൊന്നാനി പാര്‍ലമ​​െൻറ്​ പ്രസിഡൻറ്​ യാസര്‍ പൊട്ടച്ചോല അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Hate speak Youth Congress -Kerala News
Next Story