Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴ: പറമ്പിക്കുളം, ആളിയാർ ഡാം ഷട്ടറുകൾ തുറക്കും

text_fields
bookmark_border
  • കൽപ്പാത്തി പുഴ, ഭാരതപ്പുഴ, ചിറ്റൂർ പുഴ തീരത്തുള്ളവർക്ക്​ ജാഗ്രത നിർദേശം
കനത്ത മഴ: പറമ്പിക്കുളം, ആളിയാർ ഡാം ഷട്ടറുകൾ തുറക്കും
cancel

പാലക്കാട്​: കനത്ത മഴയെ തുടർന്ന്​ ജലനിരപ്പ് സംഭരണ ശേഷിയോട്​ അടുത്ത പറമ്പിക്കുളം, ആളിയാർ ഡാമുകളുടെ ഷട്ടറുകൾ ഉടൻ തുറക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ രണ്ടാം ഘട്ട മുന്നറിയിപ്പ്. ഷട്ടറുകൾ തുറക്കുന്നതോടനുബന്ധിച്ച്​ കൽപ്പാത്തി പുഴ, ഭാരതപ്പുഴ, ചിറ്റൂർ പുഴ എന്നിവയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന്​ നിർദേശിച്ചിട്ടുണ്ട്​.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - heavy rain: aliyar, kalpathy dam shutters will open-Kerala news
Next Story