Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് പതിനയ്യായിരത്തിലധികം ചത്ത കോഴികളെ പുഴയില്‍ തള്ളി

text_fields
bookmark_border
കോഴിക്കോട് പതിനയ്യായിരത്തിലധികം ചത്ത കോഴികളെ പുഴയില്‍ തള്ളി
cancel

ഊർങ്ങാട്ടിരി: മഴവെള്ളത്തിൽ ചത്ത നൂറുകണക്കിന് കോഴികളെ ഊർങ്ങാട്ടിരിയിലെ ചെറുപുഴയിൽ തള്ളി. തോട്ടുമുക്കം മലാംകണ്ടത്തെ കോഴിഫാമിൽ നിന്നാണ് ഇവ തള്ളിയതെന്ന് നാട്ടുകാർ ആരോപിച്ചു. നിരവധി ഫാമുകൾ ഉള്ള ഇവിടത്തെ ഒരു ഫാമിൽനിന്ന്​ മാത്രമാണ്​ പുഴയിൽ തള്ളിയതെന്നും ബാക്കി ഫാമുടകൾ കുഴിവെട്ടി മൂടുകയായിരുന്നെന്നും ഇവർ പറഞ്ഞു.

കോഴികളുടെ ജഡം തീരങ്ങളിലും മറ്റുമായി അടിഞ്ഞുകിടക്കുകയാണ്. ചെറുപുഴ വഴി ചാലിയാറിലേക്കാണ് ഇവ എത്തുന്നത്. 
പ്രദേശവാസികൾ പൊലീസിലും ആരോഗ്യ വകുപ്പിലും പരാതി നൽകിയിട്ടുണ്ട്. നടപടിയുണ്ടായില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് ഇവർ മുന്നറിയിപ്പ്​ നൽകി. 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - heavy rain in kerala- kerala news
Next Story