Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദേശം

text_fields
bookmark_border
കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത; ജാഗ്രത നിർദേശം
cancel

കൊച്ചി: അടുത്ത 24 മണിക്കൂറില്‍ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത. തെക്കു പടിഞ്ഞാറന്‍ കാറ്റി​​െൻറ വേഗം മണിക്കൂറില്‍ 35 കി.മീ. മുതല്‍ 45 കി.മീ. വരെ ആകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് ഫിഷറീസ് ​െഡപ്യൂട്ടി ഡയറക്ടര്‍ (എറണാകുളം) നിർദേശം നല്‍കി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heavy Wind in Kerala Shore -Kerala News
Next Story