Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അർധ അതിവേഗ റെയിൽപാതക്ക്​ തൃശൂരിൽ എലവേറ്റഡ്​ സ്​റ്റേഷൻ

text_fields
bookmark_border
  • മുരിയാട്​ ‘റോറോ’ സ്​റ്റേഷൻ
high-speed-railway
cancel
camera_alt??? ?????? ???????????? ??????? ??????

തൃ​ശൂർ: തിരുവനന്തപുരം-കാസർകോട്​​ നിർദിഷ്​ട അർധ അതിവേഗ റെയിൽപാതക്ക്​ തൃശൂരിൽ എലവേറ്റഡ്​ സ്​റ്റേഷൻ. കേരള റെയിൽവേ ഡെവലപ്​മ​െൻറ്​ കോർപറേഷൻ ലിമിറ്റഡാണ്​ ശനിയാഴ്​ച ഇത്​ സംബന്ധിച്ച വിവരം പുറത്തുവിട്ടത്​. നിലവിലുള്ള റെയിൽവേ സ്​റ്റേഷ​​െൻറ ഇടതുവശത്തായിരിക്കും എലവേറ്റഡ്​ സ്​റ്റേഷൻ. ഒരു സ്​റ്റേഷനിൽനിന്ന്​ അടുത്തതിലേക്ക്​ പ്രവേശനത്തിനുള്ള സംവിധാനവുമുണ്ടാകും. 

ഇതിന്​ പുറമെ ഇരിങ്ങാലക്കുടക്കടുത്ത്​ മുരിയാട്​ ‘റോറോ’ (റോൾ-ഓൺ, റോൾ ഓഫ്​) സ്​റ്റേഷൻ ഉണ്ടാകുമെന്നും കോർപറേഷൻ അറിയിച്ചിട്ടുണ്ട്​. സ്​പെഷൽ വാഗണുകളിൽ ചരക്കെത്തിച്ച്​ ലോറിയിലേക്ക്​ മാറ്റാനുള്ളതാണ്​ റോറോ സ്​റ്റേഷൻ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - high speed railway krdcl -Kerala News
Next Story