Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസിലെ ദാസ്യവേല ആശങ്കയുണ്ടാക്കുന്നതെന്ന് ഹൈകോടതി
text_fieldsbookmark_border
കൊച്ചി: പൊലീസിലെ ദാസ്യവേല പൊതു സമുഹത്തിന് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് ഹൈകോടതി.ഗൗരവം ഉള്ള പ്രശ്നമാണിത്. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടി എന്താണെന്ന് നാല് ആഴ്ചയ്ക്കുള്ളിൽ വിശദീകരണം നല്കാനും ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് നിർദേശിച്ചു.
അതേ സമയം ക്യാമ്പ് ഫോളോവേഴ്സ് അനുഭവിക്കുന്ന ദുരിതം സംബന്ധിച്ച പരാതിയിൽ ഇടപെടൽ ഉണ്ടായി എന്ന് സർക്കാർ ഹൈകോടതിയെ അറിയിച്ചു. സർക്കാർ എടുത്ത നടപടിയിൽ കോടതി തൃപ്തി അറിയിച്ചു.
എ.ഡി.ജി.പി സുധേഷ് കുമാറിെൻറ മകൾ പൊലീസ് ഡ്രൈവറെ മർദിച്ചതോടെയാണ് പൊലീസിലെ ദാസ്യവേല സംബന്ധിച്ച വിവരങ്ങൾ പുറത്ത് വന്നത്. ഇതിനെ തുടർന്ന് ദാസ്യവേലയിൽ പരാതികൾ വ്യാപകമായിരുന്നു.
Next Story
