Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴ: വയനാട്‌ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

text_fields
bookmark_border
മഴ: വയനാട്‌ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
cancel

കൽപറ്റ: കനത്ത മഴയെ തുടർന്ന് വയനാട്‌ ജില്ലയിലെ പ്രൊഫഷണൽ കോളജ്‌ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. സി.ബി.എസ്‌.ഇ., ഐ.സി.എസ്‌.ഇ. സ്കൂളുകൾക്കും അംഗണവാടികൾക്കും അവധി ബാധകമായിരിക്കും.

പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിനും കോഴഞ്ചേരി താലൂക്കിലെ മല്ലപ്പുഴശ്ശേരി, ആറൻമുള പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Holiday for educational institutions in Wayanad- kerala news
Next Story