Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നോട്ട് നിരോധനത്തെ വിമർശിക്കുന്ന വീട്ടമ്മയുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു
text_fieldsbookmark_border
നോട്ട് അസാധുവാക്കിയ മോദി സർക്കാരിെൻറ നടപടിയെ വിമർശിക്കുന്ന വീട്ടമ്മയുടെ ഫേസ്ബുക് പോസ്റ്റ് വൈറലാകുന്നു. കർഷക കുടുംബത്തിൽ ജീവിക്കുന്ന ബിബി ഏലിയാസാണ് പരിഹാസ സ്വരത്തിൽ മോദിക്കെതിരെ ചോദ്യശരങ്ങൾ എറിയുന്നത്.
പഴഞ്ചൊല്ലുകൊണ്ട് തുടങ്ങുന്ന കുറിപ്പിൽ, കള്ളപ്പണക്കാരെ പിടിക്കാൻ പോകുന്നതിന് ഞാനും എെൻറ മക്കളും എന്തിനാ മോദിജീ ഞങ്ങളുടെ ഇഷ്ടങ്ങൾ വേണ്ടെന്ന് വെക്കുന്നതെന്ന് ചോദിച്ചുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.
Next Story
