Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തൊടുപുഴ വെങ്ങല്ലൂരിൽ വൻ തീപിടിത്തം

text_fields
bookmark_border
vengallur fire
cancel

തൊടുപുഴ: വെങ്ങല്ലൂരിലെ പഴം ഗോഡൗണിൽ വൻ തീപിടിത്തം. രാവിലെ 11.30നാണ് തൊടുപുഴ- വെങ്ങല്ലൂർ റോഡിൽ സിഗ്നൽ ജംഗ്ഷന് സമീപത്തെ നസീഫ് ഫ്രൂട്സ് സെന്‍റർ എന്ന രണ്ട് നില കെട്ടിടത്തിൽ തീ പിടിത്തമുണ്ടായത്.

തൊടുപുഴയിൽ നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാ സംഘമെത്തിയെങ്കിലും തീ അണയ്ക്കാനായില്ല. തുടർന്ന് മൂലമറ്റം, കല്ലൂർക്കാട് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് യൂണിറ്റ് അഗ്നിരക്ഷ സേന കൂടി എത്തി മുക്കാൽ മണിക്കൂർ ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.


Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - huge fire broke out in Vengallur, Thodupuzha
Next Story