Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുഞ്ഞാലിക്കുട്ടി ഏറ്റവും വലിയ തന്ത്രശാലി -ഹൈദരലി തങ്ങൾ
text_fieldsbookmark_border
മലപ്പുറം: എല്ലാവർക്കും സ്വീകാര്യനായ പി.കെ. കുഞ്ഞാലിക്കുട്ടി ഏറ്റവും വലിയ തന്ത്രശാലിയുമാണെന്ന് മുസ്ലിംലീഗ് സ ംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. തീവ്രവാദ പ്രസ്ഥാനക്കാരുമായി ലീഗ് നേതാക്കൾ ചർച്ച നടത്തിയെന്നത് നുണപ്രചാരണമാണ്.
തീവ്രവാദത്തെ മുളയിലേ നുള്ളണമെന്ന് പ്രഖ്യാപിച്ച പാർട്ടിയാണ് ലീഗ്. ഇത്തരം സംഘടനകളിൽപ്പെട്ടവർ വല്ലതും പ്രചരിപ്പിക്കുന്നെങ്കിൽ അത് കളവാണെന്നും ആരും കണക്കിലെടുക്കാൻ പോവുന്നില്ലെന്നും മലപ്പുറം ലോക്സഭ മണ്ഡലം യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യവെ തങ്ങൾ വ്യക്തമാക്കി.

Next Story