Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ഐ.എൻ.എൽ

text_fields
bookmark_border
INL
cancel

കോഴിക്കോട്: ദേശീയ പൗ​ര​ത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച്‌ 17 ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് എ.പി അബ്ദുൽ വഹാബും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അറിയിച്ചു. വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി, എ​സ്ഡി​.പി​.ഐ, ബി​എ​സ്പി തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​ണ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെയ്‌തിരിക്കുന്നത്‌.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - INL
Next Story