Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരിക്കൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
ഇരിക്കൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
cancel

ഇരിക്കൂർ(കണ്ണൂർ): ഇരിക്കൂർ പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കൂരാരി സ്വദേശിയും നായാട്ടുപാറ കെ.പി.സി.എച്ച്​.എസ്​.എസ്​ 10ാം ക്ലാസ്​ വിദ്യാർഥിയുമായ ഫാഹിദി(15)​െൻറ മൃതദേഹമാണ്​ കണ്ടെത്തിയത്​.

ബുധനാഴ്​ച വൈകീട്ടാണ്​ ഫാഹിദിനെ പുഴയിൽ കാണാതായത്​. കൂട്ടുകാരോടൊപ്പം കുളിക്കാനെത്തിയപ്പോൾ പുഴയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്​സും ചേർന്ന്​ രാത്രി വൈകും വരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.

മസ്ജിദ് സഹാബക്കടുത്ത് കീത്തടത്ത് ഹൗസിലെ ലത്തീഫ് ഫാത്തിമ ദമ്പതികളുടെ മകനാണ്​ ഫാഹിദ്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Irikkur drowning death
Next Story