Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേലെ മൂഴിക്കൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് രണ്ടാഴ്ച

text_fields
bookmark_border
മേലെ മൂഴിക്കൽ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് രണ്ടാഴ്ച
cancel

കോഴിക്കോട് : താമരശേരി- കോഴിക്കോട് റോഡിൽ മേലെ മൂഴിക്കൽ കുടിവെള്ള പൈപ്പ് പൊട്ടി. രണ്ടാഴ്ച കഴിഞ്ഞിട്ടും വാട്ടർ അതോറിറ്റി തരിഞ്ഞ് നോക്കിയിട്ടില്ല. മേലെ മൂടിക്കൽ ബസ്റ്റോപ്പിനോട് ചേർന്നുനിൽക്കുന്ന മരത്തിന് സമീപമാണ് പൈപ്പ് പൊട്ടിയിരിക്കുന്നത്.രണ്ടാഴ്ചയായി കുടിവെള്ളം പൈപ്പ് പൊട്ടി റോഡിലൂടെ ഒഴുകുകയാണ്.

റോഡിൻെറ ഒരു വശത്തുകൂടെ ഒഴുകുന്ന വെള്ളം ജനകീയ ഹോട്ടലിലെ മുന്നിലെത്തുമ്പോൾ ഓടയിലേക്ക് ഒഴുക്കിവിട്ടു. രണ്ട് ആഴ്ച കഴിഞ്ഞിട്ടും വാട്ടർ അതോറിറ്റിപൈപ്പ് പൊട്ടിയത് പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടില്ല. ജനങ്ങൾക്ക് വിതരണം ചെയ്യേണ്ട കുടിവെള്ളമാണ് നഷ്ടമാകുന്നത്. ഒഴുകി പോയ കുടിവെള്ളത്തിനും നാളെ ഗുണഭോക്താക്കൾ പണം അടക്കേണ്ടിവരും.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - It has been two weeks since the drinking water pipe broke in Mele Moozhikal
Next Story