Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ്​ലിംലീഗ്​ തെലങ്കാന സംസ്ഥാന ജനറൽ സെക്രട്ടറി അബ്​ദുൽ ഗനി അന്തരിച്ചു

text_fields
bookmark_border
മുസ്​ലിംലീഗ്​ തെലങ്കാന സംസ്ഥാന ജനറൽ സെക്രട്ടറി അബ്​ദുൽ ഗനി അന്തരിച്ചു
cancel

ഹൈദരാബാദ്​: മുസ്​ലിംലീഗ്​ തെലങ്കാന സംസ്ഥാന ജനറൽ സെക്രട്ടറി അബ്​ദുൽ ഗനി അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന്​ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മത-രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു. തെലങ്കാനയിലെ നിസാമാബാദ്​ സ്വദേശിയാണ്​. മരണത്തിൽ ഇ.ടി മുഹമ്മദ്​ ബഷീർ എം.പി അനുശോചനം അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - iuml Telangana State General Secretary obit news
Next Story