Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജലന്ധർ ബിഷപ്പിെൻറ പീഡനക്കേസ്: ഹരജി പരിഗണിക്കുന്നതിൽ നിന്ന് സുനിൽ തോമസ് പിൻമാറി
text_fieldsbookmark_border
കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിെനതിരായ ഹരജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് സുനിൽ തോമസിെൻറ ബെഞ്ച് പിൻമാറി. കേസ് മറ്റൊരു ബെഞ്ചായിരിക്കും ഇനി പരിഗണിക്കുക. കേസിൽ അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി നൽകിയിരിക്കുന്നത്.
അതേ സമയം, ജലന്ധർ ബിഷപ് ഫ്രാങ്കോ മുളക്കലിെനതിരായ പീഡനക്കേസിൽ കൂടുതൽ തെളിവെടുപ്പിനായി അന്വേഷണസംഘം വെള്ളിയാഴ്ച ഡൽഹിലേക്ക് തിരിച്ചിരുന്നു. വൈക്കം ഡിവൈ.എസ്.പി പി. സുഭാഷിെൻറ നേതൃത്വത്തിൽ വനിത പൊലീസുകാരും സൈബർ സൈൽ ഉദ്യോഗസ്ഥനുമടക്കം ആറുപേർ ഉൾപ്പെടുന്ന സംഘമാണ് ഡൽഹിയിലേക്ക് തിരിച്ചത്.
Next Story
