Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'അസ്തിത്വം ചോദ്യംചെയ്യപ്പെടുന്ന സ്ത്രീത്വം'; ജമാഅത്തെ ഇസ്ലാമി കാമ്പയിൻ
text_fieldsbookmark_border
കോഴിക്കോട്: ജൂലൈ നാലുമുതൽ 14 വരെ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം 'അസ്തിത്വം ചോദ്യംചെയ്യപ്പെടുന്ന സ്ത്രീത്വം' എന്ന ശീർഷകത്തിൽ കാമ്പയിൻ സംഘടിപ്പിക്കും.
സ്ത്രീധന പീഡനങ്ങളുടെയും ആത്മഹത്യകളുടെയും പശ്ചാത്തലത്തിലാണ് കാമ്പയിൻ. വെബിനാറുകൾ, പ്രഭാഷണങ്ങൾ, ചർച്ച സംഗമങ്ങൾ, സെമിനാറുകൾ, ക്ലബ് ഹൗസ് ചർച്ചകൾ, ഗൃഹാങ്കണ യോഗങ്ങൾ, നിയമ ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. പരിപാടിയുടെ ഉദ്ഘാടനം ജൂലൈ നാലിന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ എ. റഹ്മത്തുന്നിസ നിർവഹിക്കും.
Next Story

