Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രത്യേക ആദരം വേണ്ടെന്ന് ഗവര്‍ണര്‍

text_fields
bookmark_border
പ്രത്യേക ആദരം വേണ്ടെന്ന് ഗവര്‍ണര്‍
cancel
കൊച്ചി: ജനാധിപത്യക്രമത്തില്‍ തനിക്ക് പ്രത്യേക ആദരം വേണ്ടെന്ന് ഗവര്‍ണര്‍. പ്രസ്ക്ളബ് സുവര്‍ണ ജൂബിലി ഉദ്ഘാടന വേദിയില്‍ ഗവര്‍ണറെ ‘ഹിസ് എക്സലന്‍സി’ എന്ന് അഭിസംബോധന ചെയ്തതോടെയാണ് ഗവര്‍ണര്‍ ഇക്കാര്യത്തിലുള്ള തന്‍െറ വിയോജിപ്പ് വ്യക്തമാക്കിയത്. ഗവര്‍ണറായി ചുമതലയേറ്റയുടന്‍, തന്നെ ഹിസ് എക്സലന്‍സി എന്ന് അഭിസംബോധന ചെയ്യരുതെന്ന് വാര്‍ത്തക്കുറിപ്പ് ഇറക്കിയിരുന്നു.  മിസ്റ്റര്‍ എന്നോ മുന്‍ ജസ്റ്റിസ് എന്നോ അഭിസംബോധന ചെയ്യലാണ് തനിക്കിഷ്ടം. വേദിയില്‍ ഗവര്‍ണര്‍ക്കായി പ്രത്യേകതരം കസേര ഒരുക്കുന്നതും ശരിയല്ളെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Full Archives
News Summary - justice p sadasivam
Next Story