Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പല്ലില്ലെങ്കിലും ഞൊണ്ണ് കൊണ്ട് കടിക്കാം, നഖമില്ലെങ്കിലും വിരൽ കൊണ്ട് തിന്നും; പരിഹാസത്തിന് മറുപടിയുമായി കെ. സുധാകരൻ

text_fields
bookmark_border
K Sudhakaran
cancel
camera_alt

കെ. സുധാകരൻ

കണ്ണൂർ: പല്ലുകൊഴിഞ്ഞ സിംഹമാണെന്ന പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ പ്രസിഡന്റും എം.പിയുമായ കെ.സുധാകരൻ. പല്ലില്ലെങ്കിലും ഞൊണ്ണ് കൊണ്ട് കടിക്കാമെന്നും നഖമില്ലെങ്കിലും വിരൽ കൊണ്ട് തിന്നുമെന്നുമായിരുന്നു സുധാകരന്റെ മറുപടി.

12 തവണ തന്നെ കൊല്ലാൻ ശ്രമിച്ചു. എന്നിട്ടും മരിച്ചിട്ടില്ല. ആ എനിക്ക് എന്തിനാ പല്ലെന്നും കെ. സുധാകരൻ ചോദിച്ചു. കളിച്ചാൽ തിരിച്ചടിക്കാൻ പേടിയില്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് സുധാകരന് പല്ലുകൊഴിഞ്ഞ സിംഹമെന്ന പരിഹാസം വീണത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - K. Sudhakaran responds to the ridicule
Next Story