Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിമാനത്തിൽ സിഗരറ്റ് വലിച്ച കണ്ണൂർ സ്വദേശി അറസ്റ്റിൽ
text_fieldsbookmark_border
നെടുമ്പാശ്ശേരി: വിമാനത്തിനകത്ത് പുകവലിച്ച യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ. ദമ്മാമിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായ കണ്ണൂർ പാനൂർ സ്വദേശി മുബാറക് സുലൈമാനാണ് സിഗരറ്റ് വലിച്ചത്.
പൈലറ്റിന്റെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
Next Story

