Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂര്‍ സര്‍വകലാശാല: യു.ഡി.എഫ് പ്രതിഷേധം 17 ലേക്ക് മാറ്റി

text_fields
bookmark_border
mm hassan
cancel

തിരുവനന്തപുരം: അഞ്ച് സര്‍വകലാശാലകളിലേക്ക് 14ന് യു.ഡി.എഫ് നടത്താന്‍ നിശ്ചയിച്ചിരുന്ന മാര്‍ച്ച് 17ലേക്ക് മാറ്റിയതായി കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു.

നിയമവിരുദ്ധമായി ഗവർണര്‍ നിയമിച്ച കണ്ണൂര്‍ സര്‍വകലാശാല വി.സി രാജിവെക്കുക, സര്‍വകലാശാലകളിലെ രാഷ്ട്രീയവത്കരണം അവസാനിപ്പിക്കുക, അനധികൃത നിയമനം റദ്ദാക്കുക, ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവെക്കുക, ഭരണഘടനാപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തിയ ഗവര്‍ണര്‍ തെറ്റുതിരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്​ കേരള, കാലിക്കറ്റ്, എംജി, കാലടി, കണ്ണൂര്‍ സർവകലാശാലകള്‍ക്ക് മുന്നിലേക്ക്​ മാര്‍ച്ച് നടത്തുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kannur University: UDF protest shifted to 17
Next Story