Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂരിൽ സ്വർണവും കുങ്കുമപ്പൂവും പിടികൂടി
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവും കുങ്കുമപ്പൂവും പിടികൂടി. എയർ കസ്റ്റംസ് ഇൻറലിജിൻസാണ് പിടിച്ചത്. 116 ഗ്രാം സ്വർണവും എട്ടുകിലോ കുങ്കുമപ്പൂവുമാണ് പരിശോധനയിൽ കണ്ടെത്തിയത്. സ്വർണത്തിന് 3.4 ലക്ഷവും പൂവിന് 10 ലക്ഷം രൂപയും വില വരും. തലശ്ശേരി സ്വദേശിയിൽ നിന്നാണ് ഇവ പിടികൂടിയത്.
Next Story
