Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേടായ വിമാനം: യന്ത്രത്തകരാർ പരിഹരിച്ചു
text_fieldsbookmark_border
കൊണ്ടോട്ടി: ടേക്ക് ഒാഫിനിടെ യന്ത്രത്തകരാർ സംഭവിച്ച എയർ ഇന്ത്യ വിമാനത്തിെൻറ പ്രശ്നം പരിഹരിച്ചു. വിമാനത്തിെൻറ എൻജിൻ അടക്കമുള്ള ഭാഗങ്ങളാണ് തിങ്കളാഴ്ച മാറ്റിവെച്ചത്. സുരക്ഷ പരിശോധന പൂർത്തിയാകുന്നതോടെ വിമാനം കരിപ്പൂരിൽനിന്ന് കൊണ്ടുേപാകും. കഴിഞ്ഞ 24ന് ദുബൈയിലേക്ക് പുറപ്പെടുന്നതിനിടെയാണ് വിമാനത്തിെൻറ എൻജിൻ തകരാറിലാകുകയും ടയർ പൊട്ടിത്തെറിക്കുകയും ചെയ്തത്. കരിപ്പൂരിലേക്ക് വലിയ വിമാനങ്ങളുടെ സർവിസ് ഇല്ലാത്തതിനാൽ ഡൽഹിയിൽനിന്ന് റോഡ് മാർഗമാണ് യന്ത്രസാമഗ്രികൾ കരിപ്പൂരിൽ എത്തിച്ചത്.
Next Story
