Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കരിപ്പൂർ: ശുചിമുറിയിൽ നിന്ന് 1.47 കിലോഗ്രാം സ്വർണം കണ്ടെടുത്തു
text_fieldsbookmark_border
കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ശുചിമുറിയിൽ നിന്ന് 1.47 കിലോഗ്രാം സ്വർണം കണ്ടെടുത്തു. 53 ലക്ഷം രൂപ വില വരുന്നതാണ് പിടിച്ചെടുത്ത സ്വർണം. എമിഗ്രേഷൻ കൗണ്ടറിനടുത്ത പുരുഷന്മാരുടെ ടോയ്ലറ്റിൽ നിന്നാണ് ്സ്വർണം കണ്ടെടുത്തത്.
Next Story
