Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിമാനാപകടത്തിൽ പരിക്കേറ്റവർ ആശുപത്രികളിൽ പണമടക്കേണ്ടെന്ന്​

text_fields
bookmark_border
പരിക്കേറ്റവർക്ക് ആശുപത്രികൾ മാറാനും സർക്കാർ അനുമതി
വിമാനാപകടത്തിൽ പരിക്കേറ്റവർ ആശുപത്രികളിൽ പണമടക്കേണ്ടെന്ന്​
cancel

കോഴിക്കോട്: കരിപ്പൂർ വിമാനദുരന്തത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ളവരുടെ ആശുപത്രി ബില്ലുകൾ ആരോഗ്യവകുപ്പ് നേരിട്ടടക്കും. ചികിത്സാചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതി​െൻറ ഭാഗമാണ് ചെലവുകൾ ആരോഗ്യവകുപ്പ് ഏറ്റെടുക്കുന്നത്.

ഇതു സംബന്ധിച്ച നിർദേശം കോഴിക്കോട്​ ​ജില്ലാ കലക്ടർ എസ്. സാംബശിവറാവു ജില്ലാ മെഡിക്കൽ ഒാഫിസർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റവർക്ക് ആശുപത്രികൾ മാറാനും സർക്കാർ അനുമതിയുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story