Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കിടപ്പുരോഗികൾക്ക് സാന്ത്വനമേകി ചീമേനി കനിവ്
text_fieldsbookmark_border
ചെറുവത്തൂർ: രോഗികൾക്ക് സാന്ത്വനമേകി ചീമേനി കനിവ്. കനിവ് പാലിയേറ്റിവ് ചാരിറ്റബിൾ സൊസൈറ്റി ചീമേനി സോണലിെന്റ കീഴിലെ ടി.കെ.സി. കനിവ് പാലിയേറ്റീവ് സൊസൈറ്റിയാണ് കിടപ്പ് രോഗികൾക്ക് സാന്ത്വനമേകുന്നത്. കോട്ടുമൂല യൂനിറ്റിലെ കെ. കല്യാണിയെ കനിവിെന്റ പ്രവർത്തകരും വളന്റിയർമാരും നഴ്സും ചേർന്ന് പരിചരിച്ചു. കെ.ബാലകൃഷ്ണൻ, വി.വി.തമ്പാൻ, വി.പി.ബാലചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.
Next Story

