Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്വേഷ പ്രചാരണം: കാസർകോട് ജില്ലയിൽ 20 കേസുകൾ
text_fieldsbookmark_border
കാസർകോട്: സമൂഹമാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തിയതിന് ജില്ലയില്‍ ഇരുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.
അപകീര്‍ത്തിപ്പെടുത്തുന്നതും മതസ്പര്‍ധ വളര്‍ത്തുന്നതുമായ സന്ദേശങ്ങള്‍ അയച്ചവര്‍ക്കെതിരെയാണ് നടപടി. ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.
Next Story

