Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
16കാരിയെ പീഡിപ്പിച്ച കേസിൽ യുവാവ്​ അറസ്​റ്റിൽ
cancel

കാസർകോട്: 16കാരിയെ പീഡിപ്പിച്ചെന്ന കേസിൽ യുവാവിനെ കാസർകോട് വനിത പൊലീസ് അറസ്​റ്റ് ചെയ്‌തു. വിദ്യാനഗർ നെൽക്കല കോളനി ഭാഗത്തെ വിഷ്‌ണുപ്രസാദാണ്​ (21) പിടിയിലായത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം.

പീഡിപ്പിച്ചതായി കുട്ടി വീട്ടുകാരെ വിവരം അറിയിച്ചതി​െൻറ അടിസ്ഥാനത്തിൽ ചൈൽഡ് ലൈനിന് പരാതി നൽകിയിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. സി.ഐ ഭാനുമതി, എസ്​.ഐ അജിത എന്നിവരുടെ നേതൃത്വത്തിലാണ്​ പ്രതിയെ പിടികൂടിയത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - sexual abuse arrest
Next Story