Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നോയൽ ടോമിൻ ജോസഫിനെതിരെയുള്ള നടപടി റദ്ദാക്കി
text_fieldsbookmark_border
കാസർകോട്: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിനെ ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയ നടപടി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി പിൻവലിച്ചതായി ഡി.സി.സി പ്രസിഡൻറ് പി.കെ. ഫൈസൽ അറിയിച്ചു.
Next Story

