Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീപിടിച്ച് വീട് പൂർണമായും കത്തി നശിച്ചു

text_fields
bookmark_border
fire
cancel
camera_alt

പ്രതീകാത്മക ചിത്രം


കാസർകോട്​: അണങ്കൂർ ടിപ്പുനഗറിൽ വീടിന് തീപിടിച്ച് പൂർണമായും കത്തി നശിച്ചു. അബ്​ദുൽ ഖാദറിന്റ വീട്ടിലാണ്തീപിടുത്തം ഉണ്ടായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. പുക ഉയരുന്നത് പരിസരവാസികളാണ്​ വീട്ടുകാരെ അറിയിച്ചത്​. സംഭവസമയത്ത് വീടിനകത്ത് കുട്ടികൾ ഉൾപ്പെടെ എട്ടോളം പേർ ഉണ്ടായിരുന്നു.കാസർകോട് നിന്നുള്ള ഫയർഫോഴ്സ് യൂനിറ്റും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ആളപായമില്ല. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന്​ പറയുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The house caught fire and was completely destroyed
Next Story