Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പരീക്ഷകൾ മാറ്റാൻ നിർദേശം
text_fieldsbookmark_border
തിരുവനന്തപുരം: ഒക്ടോബർ 18ന് നടക്കാനിരുന്ന പരീക്ഷകൾ മാറ്റിവെക്കാൻ സർവ്വകലാശാലകൾക്ക് നിർദ്ദേശം നൽകിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. സംസ്ഥാനത്ത് മഴ കനക്കുന്നതിനെ തുടർന്നാണ് പരീക്ഷകൾ മാറ്റാൻ സർക്കാർ നിർദേശം നൽകിയത്.
Next Story

