Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റേഷൻ കടകളെല്ലാം സർക്കാർ ഏറ്റെടുത്ത് നടത്തില്ല –മന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകളെല്ലാം സർക്കാർ ഏറ്റെടുത്ത് നടത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ റേഷൻ വ്യാപാരികൾക്ക് ആശങ്കവേണ്ടെന്നും ഭക്ഷ്യമന്ത്രി പി. തിലോത്തമൻ.
സപ്ലൈകോ നേരിട്ട് നടത്തുന്ന ആദ്യ പൊതുവിതരണകേന്ദ്രം തിരുവനന്തപുരം പുളിമൂട്ടിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലൈസൻസി സറണ്ടർ ചെയ്ത കടയാണ് സപ്ലൈകോ മാതൃകാ പൊതുവിതരണ കേന്ദ്രമായി നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സപ്ലൈകോ നേരിട്ട് റേഷന്‍കട തുറന്നതിനെതിരെ വ്യാപാരികൾ ചൊവ്വാഴ്ച വൈകീട്ട് മൂന്നുമുതൽ ഏഴുവരെ കടകളടച്ച് പ്രതിഷേധിച്ചു.
Next Story

