Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എങ്ങനെയാണ് മനുഷ്യന് ഇത്രയും ക്രൂരത കാണിക്കാൻ സാധിക്കുക; മണിപ്പൂരിലെ സംഭവ വികാസങ്ങളിൽ ​ലജ്ജിച്ചു തലതാഴ്ത്തുന്നു -ഗവർണർ

text_fields
bookmark_border
Arif Mohammed Khan
cancel

തിരുവനന്തപുരം: മണിപ്പൂരിലെ സംഭവങ്ങളിൽ വേദന പ്രകടിപ്പിക്കാൻ വാക്കുകളില്ലെന്നും ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എങ്ങനെയാണ് മനുഷ്യർക്ക് സ്ത്രീകളോട് ഇത്രയധികം ക്രൂരത കാണിക്കാൻ സാധിക്കുന്നത്.

മണിപ്പൂരിൽ കൊടുംക്രൂരതയാണ് നടക്കുന്നതെന്നും കുറ്റവാളികൾക്ക് കഠിന ശിക്ഷ നൽകണമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Kerala Governor Arif Mohammed Khan reacts about manipur
Next Story