Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പടക്കം പൊട്ടിച്ചെന്ന പരാതിയില്‍ വിദ്യാര്‍ഥിക്ക് പൊലീസിന്റെ ക്രൂര മര്‍ദനം

text_fields
bookmark_border
പടക്കം പൊട്ടിച്ചെന്ന പരാതിയില്‍ വിദ്യാര്‍ഥിക്ക് പൊലീസിന്റെ ക്രൂര മര്‍ദനം
cancel

വർക്കല ഗവൺമ​​െൻറ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിക്ക് പൊലീസിൻെറ ക്രൂരമര്‍ദ്ദനം. പ്ലസ് ടു വിദ്യാർഥി സുധീഷിനാണ് മര്‍ദ്ദനമേറ്റത്.

പടക്കം പൊട്ടിച്ചെന്ന പ്രിന്‍സിപ്പാളിൻെറ പരാതിയില്‍ സ്കൂളിലെത്തിയ പൊലീസാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചത്. വിദ്യാര്‍ഥിയെ പൊലീസ് നിലത്തിട്ട് ചവിട്ടിയെന്നാണ് പരാതി.

കബഡി സംസ്ഥാന താരമാണ് പരിക്കേറ്റ വിദ്യാര്‍ഥി. അടുത്ത മാസം ഏഴിന് ദേശീയ മീറ്റില്‍ പങ്കെടുക്കാനിരിക്കെയാണ് പൊലീസിന്‍റെ മര്‍ദ്ദനം.

അതേസമയം, സി.ഐയെയും പൊലീസുകാരനെയും അസഭ്യം പറയാനും കയ്യേറ്റം ചെയ്യാനും വിദ്യാർഥികൾ ശ്രമിച്ചതായി പൊലീസ് ആരോപിക്കുന്നു.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala police attack school students in varkala
Next Story