Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെയ്​മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പി.എസ്​.സി

text_fields
bookmark_border
kerala psc
cancel

തിരുവനന്തപുരം: 2021 മെയ്​ മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായികേരള പബ്ലിക് സർവീസ് കമ്മിഷൻ അറിയിച്ചു. കോവിഡ് രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ കമ്മീഷന്‍റെ നടപടി.പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും പി.എസ്​.സി അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - kerala psc exam postponed
Next Story